Here’s How You Can Check Who Visited Your WhatsApp Profile in Last 24 Hours

ടെക്സ്റ്റ് മെസ്സേജ് ആപ്ലിക്കേഷനുകളില്‍ ഏറ്റവും ഉപഭ്ക്താക്കള്‍ ഉള്ള മെസ്സെഞ്ചര്‍ ആണ്. ഫെസ്ബുക്കിനു കീഴിലാണ് നിലവില്‍ ഇതിന്റെ ഉടമസ്ഥാവകാശം എന്നാല്‍ അത്തരത്തിലെ ഫീച്ചറുകള്‍ ഒന്നും ഇതില്‍ ലഭ്യമല്ല. എന്നാല്‍ പുതിയ ആപ്ലിക്കേഷന്‍ വഴി അവര്‍ കോളിംഗ് സൌകര്യവും വീഡിയോ കോളിംഗ് സൗകര്യം വരെയും ഉള്‍പെടുത്തിയിട്ടുണ്ട്.

എന്നാല്‍ തങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ചവരെ അറിയുവാനുള്ള ഓപ്ഷനുകള്‍ ഇത് വരെയും ആപ്ലിക്കേഷനുകളില്‍ ഉള്‍പെടുതിയിട്ടില്ല. എന്നാല്‍ മുന്പ് ഗൂഗിളിനു കീഴില്‍ ഉണ്ടായിരുന്ന ഓര്‍ക്കുട്ടില്‍ ഈ സംവീധാനം ഉണ്ടായിരുന്നു. അതിനെ ഓര്‍മിപ്പിക്കുമാറാണ് ഇപ്പോള്‍ പുതിയ ആപ്ലിക്കേഷന്‍ വന്നിരിക്കുന്നത്.
ഇതിനായി ഒരു ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടതാണ്.

വാട്ട്‌സാപ്പ് ഹൂ വ്യൂവ്ഡ് മി (WhatsAppWho Viewed Me) എന്ന ആപ്പാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടി വരിക. ഈ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. പകരം ഗൂഗിളില്‍ നിന്നും തിരഞ്ഞ് കണ്ടു പിടിക്കെണ്ടാതാണ്. ശേഷം ആപ്ലിക്കേഷന്‍ ഓപണ്‍ ചെയ്ത് ടേംസ് ആന്റ് കണ്ടീഷന്‍ അംഗീകാരിച്ച ശേഷം ഹോം സ്‌ക്രീനില്‍ കാണുന്ന \’സ്‌കാന്‍ ബട്ടണ്‍\’ ക്ലിക്ക് ചെയുക.

ഇപ്പോള്‍ കഴിഞ്ഞ 24 മണിക്കുറിനുളളില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈലില്‍ സന്ദര്‍ശിച്ചവരുടെ ഒരു ലിസ്റ്റ് കാണാവുന്നതാണ്. ഇത് ലോഡായി വരാന്‍ കുറച്ചു സമയമെടുത്തേയ്ക്കാം. ഈ ആപ്ലിക്കേഷന്‍ മറ്റൊരു വിധത്തിലുള്ള വിശദാംശങ്ങള്‍ ചോര്‍ത്തുക ഇല്ല എന്നാണ് വിദഗ്തരുടെ അഭിപ്രായ.

Top