ഉത്തരേന്ത്യയില്‍ കനത്ത മഴയ്ക്ക് സാധ്യത

heavy rain

ന്യൂഡല്‍ഹി: തെലുങ്കാനയിലും ആന്ധ്രപ്രദേശിലും കനത്ത മഴയ്ക്കു സാധ്യത. ജൂണ്‍ നാല് വരെ ഇരുസംസ്ഥാനങ്ങളിലും കനത്ത മഴയുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Top