സംസ്ഥാനത്ത് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

heavy rain

തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിത്തത്തിനു പോകരുതെന്നും നിര്‍ദേശമുണ്ട്.

Top