തല അജിത്തിന്റെ വിശ്വാസത്തില്‍ തമ്പി രാമയ്യയും പ്രധാന വേഷത്തില്‍

ല അജിത്തിന്റെ വിശ്വാസത്തില്‍ രാമയ്യയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. അജിത്തിന്റെ അമ്മാവനായിട്ടാണ് തമ്പി രാമയ്യ അഭിനയിക്കുന്നത്. സത്യാ ജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ദീപാവലിക്ക് റീലിസ് ചെയ്യും.

തമിഴകത്തിന്റെ തല അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം. വിശ്വാസത്തില്‍ വ്യത്യസ്മായ ഗെറ്റപ്പുമായിട്ടാണ് അജിത് അഭിനയിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത്.

Top