ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഹുവായ്‌യുടെ ‘ഹോണര്‍’

ന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായ്‌യുടെ ഉപ ബ്രാന്‍ഡായ ഹോണര്‍.

ഇതിനായുള്ള ശ്രമങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ആഗോള പ്രസിഡന്റ് ജോര്‍ജ്ജ് ഷാഒ പറഞ്ഞു.

ഇതിന്റെ ഭാഗമെന്നോണം നൂതനവും ട്രെന്റ് സെറ്റിംഗുമായ ഏതാനും ഉല്‍പ്പന്നങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top