ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹരിയാന ഓവറോള്‍ ചാമ്പ്യന്മാര്‍

വിജയവാഡ : ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹരിയാന ഓവറോള്‍ ചാമ്പ്യന്മാരായി.

നിലവിലെ ചാമ്പ്യന്മാരായ കേരളം രണ്ടാം സ്ഥാനത്താണ്.

2011ന് ശേഷം ആദ്യമായാണ് കേരളത്തിന് കിരീടം നഷ്ടമാകുന്നത്.

Top