വാഹനങ്ങളുടെ വില കുറച്ച് അമേരിക്കന്‍ ഇരുചക്ര വാഹന കമ്പനി യുഎം മോട്ടോര്‍ സൈക്കിള്‍സ്

ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി അമേരിക്കന്‍ ഇരുചക്ര വാഹന കമ്പനി യുഎം മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യയിലിറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ വില കുറച്ചുകൊണ്ട് വിപണിയിലേക്ക്.

റെനഗേഡ് കമാന്‍ഡോയ്ക്ക് 5684 രൂപയും റെനഗേഡ് സ്‌പോര്‍ട് എസിന് 4199 രൂപയുമാണ് കുറച്ചത്. ജി.എസ്.ടിയുടെ വരവോടെ 350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങളുടെ വിലയില്‍ ഗണ്യമായ കുറവായിരിക്കും ഉണ്ടാകുക.

Top