മതമില്ലാത്ത കേരളം ; ജാതിമത കോളം പൂരിപ്പിക്കാത്ത കുട്ടികളില്‍ വന്‍ വര്‍ധനവ്

exam

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ജാതിമത കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 9209 സ്‌കൂളുകളിലായി ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ ജാതി-മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് 1,24,147 കുട്ടികള്‍.

കഴിഞ്ഞ ദിവസമാണ് മലപ്പുറം അരീക്കോട് മകള്‍ ഒരു താഴ്ന്ന ജാതിക്കാരനെ സ്‌നേഹിച്ചു എന്നതിന് അച്ഛന്‍ മകളെ കുത്തി കൊന്നത്.

Top