കശ്മീരില്‍ പോ​ലീ​സ് സ്റ്റേ​ഷ​നു നേരെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്

കശ്മീ​ർ: കശ്മീരില്‍ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​ർ​ക്കു​ണ്ടാ​യ തീ​വ്ര​വാ​ദി​ക​ളു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു.

സ​ഫ​ക​ദ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​മീ​ർ അ​ഹ​മ്മ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സ​മീ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Top