Govind padmasurya acting first time in kollywood as anti hero

വതാരകനായും നടനായും മലയാളികള്‍ക്കു സുപരിചിതനായ മലയാളികളുടെ സ്വന്തം ജിപി തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

നവാഗതനായ കലീഷ് സംവിധാനം ചെയ്ത് ജീവ നായകനാവുന്ന ‘കീ’ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് ജിപി തമിഴ് പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നത്.
രൂപത്തിലും ഭാവത്തിലും വളരെ വ്യത്യസ്തമാര്‍ന്ന കഥാപാത്രത്തെയാണ് ജിപി അവതരിപ്പിക്കുന്നത്.

നിക്കി ഗല്‍റാണി നായികയാവുന്ന ചിത്രത്തില്‍ സുഹാസിനി മണിരത്‌നം, ആര്‍ ജെ ബാലാജി തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളിലെത്തുന്നു.
സിനിമയുടെ ചിത്രീകരണം പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്നു.

Top