Google youtube suspended unsavory subjects advertisements

YouTube

രോചകമായ പരസ്യങ്ങളെ താല്‍ക്കാലികമായി ഒഴിവാക്കി വന്‍ ലാഭത്തെ വേണ്ടെന്ന് വയ്ക്കുകയാണ് ഗൂഗിള്‍ യുട്യൂബ്.

ഇത്തരം പരസ്യങ്ങള്‍ മനുഷ്യജീവിതത്തിന് ഹാനീകരമാകുന്നു എന്ന കണ്ടെത്തലില്‍ നിന്നുമാണ് ഗൂഗിള്‍ പരസ്യങ്ങളെ പിന്‍വലുക്കുന്നത്.

മാത്രമല്ല ചില പരസ്യങ്ങള്‍ തീവ്രവാദത്തെപോലും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി ഇതേ തുടര്‍ന്നാണ് ഗൂഗിളിന്റെ പുതിയ നീക്കം.

400 മണിക്കൂര്‍ വീഡിയോകള്‍ ഒരോ മിനിറ്റിലും പോസ്റ്റ് ചെയ്യുന്ന ഗൂഗിള്‍ യുട്യൂബില്‍ അരോചകമായ ഫോട്ടോ, വീഡിയോ തുടങ്ങിയ പരസ്യങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്.

Top