google, yahoo, bing to ban torrents site

യുകെയില്‍ ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ സെര്‍ച്ച് ജെയ്ന്റുകളില്‍ ഇനി ടോറന്റ്‌സ് സൈറ്റുകള്‍ തുറക്കാനാവില്ല.

യുകെയില്‍ പ്രവര്‍ത്തിക്കുന്ന എന്റര്‍റ്റെയിന്‍മെന്റ് ഇന്റസ്ട്രിയില്‍ നടന്ന സെര്‍ച്ച് ജെയിന്റ് പ്രതിനിധികളുടെ കൂടികാഴ്ച്ചയിലാണ് ടോറന്റ്‌സ് നിരോധിക്കുകയാണെന്നുള്ള സുപ്രധാന തീരുമാനം ഉണ്ടായത്.

യുകെയില്‍ മാത്രം നടപ്പിലാക്കുന്ന നിരോധനം വിജയിച്ചാല്‍ മറ്റ് രാജ്യങ്ങളിലേക്കും സ്വീകരിക്കുന്നതാണ്.

Top