goods and services tax state and central government

ന്യൂഡല്‍ഹി: ജി എസ് ടി ഏപ്രില്‍ ഒന്നിന് ഇല്ല. ചരക്കുസേവന നികുതി നടപ്പാക്കല്‍ ജൂലൈ ഒന്നിലേക്ക് നീട്ടി.

സമുദ്ര വാണിജ്യ നികുതി പിരിവ്, അന്തര്‍ സംസ്ഥാന വ്യാപാര ജി.എസ്.ടി എന്നിവയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സമവായത്തിലെത്തി. 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള സമുദ്ര മേഖലയിലെ വാണിജ്യ ഇടപാടുകളില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കാം.

12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള സമുദ്ര മേഖലയിലെ വാണിജ്യ ഇടപാടുകളില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കാം.

അന്തര്‍ സംസ്ഥാന വ്യാപാര ജി.എസ്.ടി ചുമത്തുന്നതിനും പിരിക്കുന്നതിനുമുള്ള അധികാരവും സംസ്ഥാനങ്ങള്‍ക്കാണ്. ഒന്നര കോടിക്ക് താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള നികുതി പിരിവ് സംബന്ധിച്ച് ധാരണയായില്ല.

Top