സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല ; 22,400 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ഒരാഴ്ചയായി സ്വര്‍ണ വില ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടരുകയാണ്. പവന് 22,400 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Top