സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല ; പവന് 22,640 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 22,640 രൂപയിലും ഗ്രാമിന് 2,830 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

Top