സ്വര്‍ണ വില കുറഞ്ഞു ; പവന് 80 രൂപ കുറഞ്ഞ് 22,720 രൂപയിലെത്തി

gold rate

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,720 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച് 22,800 രൂപയായിരുന്നു.

Top