സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 22,520 രൂപയില്‍ വിപണി മുന്നേറുന്നു

gold

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. തിങ്കളാഴ്ച പവന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. പവന് 22,520 രൂപയിലും ഗ്രാമിന് 2,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Top