സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 22,600 രുപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ബുധനാഴ്ച പവന് 80 രുപ വര്‍ധിച്ചിരുന്നു. 22,600 രൂപയാണ് പവന്റെ ഇന്നത്തെ വില ഗ്രാമിന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top