സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 23,200 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 23,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗാമിന് 10 രൂപ താഴ്ന്ന് 2,900 രൂപയാണ്. തുടര്‍ച്ചയായ ണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്.

Top