സ്വര്‍ണ വിലയില്‍ മാറ്റമില്ല;പവന് 22,880 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് പവന്റെ വില മാറാതെ നില്‍ക്കുന്നത്. പവന് 22,880 രൂപയിലും ഗ്രാമിന് 2,860 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top