സ്വര്‍ണ വിലയില്‍ മാറ്റമില്ല;22,200 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 200 രൂപ ബുധനാഴ്ച കുറഞ്ഞ ശേഷമാണ് വില ഇന്ന് മാറാതെ നില്‍ക്കുന്നത്. 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Top