Gokul Suresh to play a student again

മുദ്ദുഗൗവുവിനു ശേഷം ഗോകുല്‍ സുരേഷ് വീണ്ടും വെള്ളിത്തിരയിലെത്തുന്നു.

അജയ് വാസുദേവ്- മമ്മൂട്ടി ചിത്രത്തിലാണ് ഗോകുല്‍ എത്തുന്നത്.

കോളേജ് വിദ്യാര്‍ത്ഥിയെയാണ് ഗോകുല്‍ സുരേഷ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടേയും ഗോകുലിന്റെയും സിനിമ കരിയറില്‍ ചില സാമ്യമുണ്ടെന്നു സംവിധായകന്‍ അജയ് വസുദേവ് പറഞ്ഞു.
സുരേഷ് ഗോപി തന്റെ രണ്ടാമത്തെ ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായാണ് എത്തിയത്.എന്നാല്‍ യാദ്യശ്ചികമായിട്ടാണെങ്കിലും ഗോകുലിന്റെ കരിയറിലും അത് ആവര്‍ത്തിക്കുന്നുവെന്നു അജയ് പറഞ്ഞു.

ശ്രീകുമാരന്‍ തമ്പിയുടെ യുവജനേത്സവമാണ് സുരേഷ് ഗോപിയുടെ രണ്ടാമത്തെ ചിത്രം.

Top