ജിയോയ്ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ രണ്ടാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്‌

GIO

രാജ്യത്ത് 82 ശതമാനത്തിലധികം ആളുകളും ജിയോ ഉപഭോക്താക്കളാണെന്നും എന്നാല്‍ രണ്ടാം സ്ഥാനമാണ് ജിയോയ്ക്ക് ഉപഭോക്താക്കള്‍ കൊടുക്കുന്നതെന്നും റിപ്പോര്‍ട്ട്.

ഉപഭോക്താക്കളില്‍ 86 ശതമാനം പേരും ഭാവിയിലും ജിയോ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന് ഒരു മാര്‍ക്കറ്റ് റിസര്‍ച്ച് സ്റ്റാര്‍ട്ടപ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ കാര്യത്തില്‍ ജിയോ മുന്നിൽ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top