ശബരീഷ് വർമ്മ ഗായത്രി സുരേഷ് ചിത്രം ‘നാം’ ; പുതിയ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

ബരീഷ് വർമ്മയും ഗായത്രി സുരേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് നാം.

ചിത്രത്തിലെ നാം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഫുൾ വീഡിയോ പുറത്തിറങ്ങി.

ഹരിചരൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജോഷി തോമസ് പള്ളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഗൗതം വാസുദേവും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Top