G sudhakaran’s statement

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട് പ്രസംഗത്തെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍ രംഗത്ത്.

മര്യാദയില്ലാത്ത പ്രസംഗമാണ് മോദി ഇന്നലെ നടത്തിയത്. ഒരു പ്രധാനമന്ത്രിയും ഇതുപോലെ അലറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top