സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ല ; പെട്രോളിന് 76.85 രൂപ

PETROLE

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ല. പെട്രോളിന് 76.85 രൂപയിലും, ഡീസലിന് 68.93 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പെട്രോളിന് 21 പൈസ കുറഞ്ഞ് 76.93 രൂപയും ഡീസലിന് 29 പൈസ കുറഞ്ഞ് 69.06 രൂപയുമായിരുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില കുറയുന്നത്.

Top