സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ല;പെട്രോളിന് 79.64 രൂപ ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 79.64 രൂപയും ഡീസലിന് 73.03 രൂപയുമാണ്. കഴിഞ്ഞ ആറ് ദിവസം തുടര്‍ച്ചയായി ഇന്ധനത്തിന് വില വര്‍ധിച്ചിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനകം പെട്രോളിന് 1.01 രൂപയും ഡീസലിന് 80 പൈസയുമാണ് വര്‍ധിച്ചത്.

Top