ഇന്ധന വിലയിലെ വര്‍ദ്ധനവ് ; സ്‌പൈസ് ജെറ്റിന്റെ ലാഭം കുറഞ്ഞു

മുംബൈ ; ഇന്ധന വിലയിലെ വര്‍ദ്ധനവ് സ്‌പൈസ് ജെറ്റിന്റെ ലാഭത്തില്‍ ഇടിവ് വരുത്തിയതായി റിപ്പോര്‍ട്ട്.

മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ലാഭം 43% കുറഞ്ഞ് 41.6 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 430 കോടി ലാഭം നേടിയിരുന്നു.

Top