ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍: നൊവാക് ജോകോവിച്ചിന് അട്ടിമറി തോല്‍വി

novak

പുരുഷ വിഭാഗം സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചിന് അട്ടിമറി തോല്‍വി. ലോക 72ാം റാങ്കുകാരനും അണ്‍സീഡ് താരവുമായ ഇറ്റലിയുടെ മാര്‍കോ സെചിനാറ്റോയാണ് ജോകോവിച്ചിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു സെചിനാറ്റോയുടെ വിജയം. സ്‌കോര്‍: 6-3, 7-6, 1-6, 7-6.

Top