പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ഫ്രാന്‍സ് ; പെറുവിന് ജയിച്ചേ മതിയാകൂ

മോസ്‌കോ: പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ് പെറുവിനെ നേരിടുന്നു. ആദ്യമത്സരത്തില്‍ ആസ്ട്രേലിയയെ 2-1ന് കീഴടക്കിയിരുന്ന ഫ്രാന്‍സിന് ഇന്ന് കൂടി ജയിക്കാന്‍ കഴിഞ്ഞാല്‍ പ്രീക്വാര്‍ട്ടറിലെത്താം.

പെറുവാകട്ടെ ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി ഏറ്റുവാങ്ങിയവരാണ്. പുറത്താകാതിരിക്കാന്‍ അവര്‍ക്ക് ഇന്ന് ജയിച്ചേ മതിയാകൂ.

Top