ബാണാസുരസാഗര്‍ അണക്കെട്ടില്‍ കാണാതായ ഒരാളുടെ മൃതദേഹം കിട്ടി, തെരച്ചില്‍ തുടരുന്നു

വയനാട്: ബാണാസുരസാഗര്‍ അണക്കെട്ടില്‍ കാണാതായ ഒരാളുടെ മൃതദേഹം കിട്ടി.

ഞായറാഴ്ച മീന്‍പിടിക്കുന്നതിനിടെ നാലുപേരെയാണ് കാണാതായത്. മറ്റു മൂന്നു പേര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Top