four died in kozhikode while crossing rail track

കോഴിക്കോട്: കോഴിക്കോട് കോയാറോഡിന് സമീപം ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു.

ഒരു യുവതിയും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്.

മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

Top