ഒരു കോടിയുടെ അസാധു നോട്ടുകളുമായി നാലുപേര്‍ പിടിയില്‍

തിരൂര്‍ : മലപ്പുറത്ത് ഒരു കോടിയുടെ അസാധു നോട്ടുകളുമായി നാലുപേരെ കസ്റ്റഡിയിലെടുത്തു. തിരൂരങ്ങാടി പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് നോട്ടുകള്‍ പിടികൂടിയത്.

ഒരു കോടിയുടെ 1000 രൂപാ നോട്ടുകള്‍ ആണ് പിടിച്ചത്.

Top