കൊഹ്‌ലിയെ കുറിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്

takingfffffffffffffffffffffffffffffffffffff

ന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ പരമ്പര നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്.

ഏകദിന മത്സരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണെന്നാണ് ക്ലാര്‍ക്ക് പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ കൊഹ്‌ലിയേക്കാള്‍ മുമ്പില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണെന്നും താരം അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ കമേന്ററ്ററായി എത്തിയതായിരുന്നു ക്ലാര്‍ക്ക്.

കൊഹ്‌ലിയാണോ ക്ലാര്‍ക്ക് ആണോ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന ചോദ്യത്തിനാണ് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്റെ ഈ മറുപടി.Related posts

Back to top