തമിഴ്‌നാട് കുളച്ചല്‍ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി

deadbody

ചെന്നൈ: തമിഴ്‌നാട് കുളച്ചല്‍ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച മുന്‍പ് തിരുവനന്തപുരത്തു നിന്ന് കാണാതായ യുവതിയുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അയര്‍ലന്റ് സ്വദേശിനി ലിഗ സ്‌ക്രോമെന്ന യുവതിയെ ഒരാഴ്ച മുന്‍പ് കാണാതായിരുന്നു. എന്നാല്‍ മൃതദേഹം ഇവരുടേതാണോയെന്ന് ഇതുവരെ കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Top