പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീഡന്‍, ബ്രിട്ടന്‍ സന്ദര്‍ശനങ്ങള്‍ക്ക് തുടക്കം

modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീഡന്‍, ബ്രിട്ടന്‍ സന്ദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കം. രണ്ട് ദിവസം സ്വീഡനിലും മൂന്നു ദിവസം ബ്രിട്ടനിലും പ്രധാനമന്ത്രി ചെലവഴിക്കും. 18,19 തീയതികളില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനങ്ങളിലും മോദി പങ്കെടുക്കും.

ഇരുരാജ്യങ്ങളിലേയും സന്ദര്‍ശനത്തിന് ശേഷം ഈ മാസം 20-ന് ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Top