Flipkart CFO Sanjay Baweja resigns, replacement unclear

ബെംഗളുരു: രാജ്യത്തെ പ്രമുഖ ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സഞ്ജയ് ബവേജ രാജിവെച്ചു.

100 കോടി ഡോളിന്റെ നിക്ഷേപം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വാള്‍മാര്‍ട്ടുമായി ചര്‍ച്ച പുരോഗമിക്കവെയാണ് രാജി. വന്‍ വില്പന നടക്കുന്ന ഉത്സവ സീസണില്‍ രാജിവെച്ചത് കമ്പനിക്ക് തിരിച്ചടിയായി.

കഴിഞ്ഞവര്‍ഷം നവംബറിലാണ് ടാറ്റ കമ്മ്യൂണിക്കേഷനില്‍നിന്ന് ബവേജ ഫ്‌ളിപ്കാര്‍ട്ടിലെത്തുന്നത്.

Top