തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം ; രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: തിരവനന്തപുരത്തെ മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളും അഞ്ചുതെങ്ങ് സ്വദേശികളുമായ പനയടിമ, വര്‍ഗീസ് എന്നിവരാണ് മരിച്ചത്.

Top