ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം

കൊച്ചി: ഫോര്‍ട്ട് കൊച്ചിക്ക് സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം.

ബോട്ടിലുണ്ടായിരുന്ന പത്തു മത്സ്യത്തൊഴിലാളികളെയും മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി.

ഞായറാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം.

കന്യാകുമാരി സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്.

Top