ഫഹദ് ഫാസില്‍ ചിത്രം കാര്‍ബണിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി

Fahad Fazil's,

ഹദ് ഫാസിലും, മമ്ത മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളാകുന്ന കാര്‍ബണിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. വേണു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഗ്രാമീണ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

ബോളിവുഡ് സംഗീത സവിധായകന്‍ വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Top