കുവൈറ്റില്‍ വന്‍ തീപിടുത്തം, അഗ്‌നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കുവൈറ്റ്: കുവൈറ്റിലെ വ്യാവസായിക ഷാര്‍ക്ക് ഏരിയയില്‍ വന്‍ തീപ്പിടുത്തം.

600 സ്‌ക്വയര്‍ മീറ്ററില്‍ തീ പടര്‍ന്നതായും, അഗ്‌നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്തു.

Top