fire accident in jammu -kashmir bsf camp

fire

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക കേന്ദ്രത്തിനു നേരെ തീപിടിത്തം.

അതിര്‍ത്തി രക്ഷാസേനയായ സശസ്ത്ര സീമ ബാലിന്റെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

തീപിടിത്തത്തെ തുടര്‍ന്ന് അടുത്തുള്ള മാര്‍ക്കറ്റിലെ 45 ഓളം കടകള്‍ കത്തിനശിച്ചതായും അധികൃതര്‍ അറിയിച്ചു.

Top