തെന്മലയില്‍ ഡിവൈഎഫ്ഐ- എഐവൈഎഫ് സംഘര്‍ഷം

dyfi

കൊല്ലം: തെന്മലയില്‍ ഡിവൈഎഫ്ഐ- എഐവൈഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ എഐവൈഎഫ് മണ്ഡലം സെക്രട്ടറിയെ മര്‍ദിച്ചു.

തെന്‍മല പോലീസ് സ്റ്റേഷനു മുന്നിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. തമിഴ്‌നാട്ടില്‍നിന്ന് എത്തുന്ന പാല്‍ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Top