Farmer suicides: Supreme Court enquires about government steps to tackle the issue

ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകര്‍ അത്മഹത്യ ചെയ്യുന്നത് ഗുരുതര വിഷയമെന്ന് സുപ്രീം കോടതി.

എന്തു നടപടിയാണ് കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ ഇതു വരെ കൈക്കൊണ്ടതെന്നും സുപ്രീം കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഗുജറാത്തില്‍ കര്‍ഷകര്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടത്.

Top