ഫഹദ് ഫാസില്‍ നായകനാകുന്ന ‘കാര്‍ബണി’ന്റെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ തുടങ്ങി

fahad

ഹദ് ഫാസില്‍ നായകനാക്കി ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന ‘കാര്‍ബണി’ന്റെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു.

ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

പൊയട്രി ഫിലിംസിന്റെ ബാനറില്‍ സിബി തോട്ടുമ്പുറവും നവിസ് സേവ്യറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹരി നാരായണന്‍, റഫീഖ് അഹമ്മദ്, ബോളിവുഡ് സംവിധായകനും സംഗീതസംവിധായകനുമായ വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കെ.യു.മോഹനനാണ് ഛായാഗ്രഹണം.

Top