രജനികാന്തിന്റെ സഹോദരനായി ഫഹദ് ഫാസില്‍ എത്തുന്നു

rajini

ജനികാന്തിന്റെ പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഫഹദ് ഫാസില്‍ എത്തും. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിജയ് സേതുപതിയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. രജനിയുടെ സുഹൃത്തിന്റെ വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നതെന്നാണ് സൂചം.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിമ്രാനും മേഘ ആകാശുമാണ് നായികമാര്‍. ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും ചിത്രത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Top