ഫേസ്ബുക്ക് സ്മാര്‍ട്ട് ഫോണ്‍ ‘സ്മാര്‍ട്ട് സ്പീക്കര്‍’ നിര്‍മ്മാണത്തില്‍

ഫേസ്ബുക്കിന്റെ സ്മാര്‍ട്ട് ഹോം ഗാഡ്‌ജെറ്റായ ‘സ്മാര്‍ട്ട് സ്പീക്കര്‍’ 2018ന്റെ ആദ്യ പാദത്തില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്.

തായ് വാനീസ് ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് കമ്പനിയായ പെഗാട്രോണാണ് ഫേസ്ബുക്കിനായി 15 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ ഉള്ള ഈ സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഇവയുടെ ഉല്‍പ്പാദനം തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

Top