ഇ പി ജയരാജന്‍ എം എല്‍ എ ആശുപ ഇ പി ജയരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുത്രിയില്‍

jayarajn_ep

തിരുവനന്തപുരം: ഇ പി ജയരാജന്‍ എം എല്‍ എയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.സി.യു വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍ ഉള്ളത്.

Top