ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും തമ്മില്‍ ഏറ്റുമുട്ടും

manchester-and-liver-poool

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും തമ്മില്‍ ഏറ്റുമുട്ടും. വൈകിട്ട് ആറിന് യുണൈറ്റഡ് മൈതാനത്താണ് മത്സരം നടക്കുന്നത്. നിലവില്‍ രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍ പൂള്‍ മൂന്നാമതുമാണ്. വെസ്റ്റ്ഹാം ബേണ്‍ലിയെയും ഇന്ന് നേരിടും

Top