emmy award winner tyler moore died

ന്യുയോര്‍ക്ക്: എമ്മി പുരസ്‌കാര ജേതാവും നടിയുമായ ടെയ്‌ലര്‍ മൂര്‍(80) അന്തരിച്ചു. ഇവരുടെ വക്താവാണ് ഇതു സംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്.

1960കളില്‍ ദി ഡിക് വാന്‍ ഡൈക് ഷോയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ടെയ്‌ലര്‍ മൂറിന് 1980ല്‍ ഓര്‍ഡിനറി പീപ്പിള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.

Top